AlFurqan Arabic College Nadapuram

AlFurqan Arabic College Nadapuram Affiliated to the University of CalicutRun by KNM Contact :+919633273133BA afzal ul ulama,& preliminary

Jamia Al Furqan is an institution found for the overall development - religion, educational, social and cultural – minority of Muslim community ; It also aims at forming a generation of the people capable of providing intellectual leadership for the community , and for moulding a group of scholarly propagators for the propagation of true ideology of Islam. Started functioning under KNM in a tempor

ary building in Nadapuram town with Salafi public school in 2006 and Al Furqan Arabic College in 2007, the institution got shifted to own building in the beautiful place at Kakkamvelly near Nadapuram . Though found locally, the institution is now growing in to new heights as it caters to the educational needs of a large members of students. Under the mother institution of Al Furqan Arabic College , which got university affiliation in 2013, Salafi public school, Thahfeezul Quran institute and Al Fitra Islamic pre-school etc are also functioning. This year we have already started lot of ventures as part of our efforts to implement latest educational technology according to the changes in the present time and to bring in new courses. It is remarkable that we were able to shift to our new building for Al- Furqan Arabic College, Whose work is fast progressing , this year itself. It is worth mentioning that the institution created a generation of students who having completed their studies here are working well in various fields both in and out of Kerala.

*World Arabic Language Day*✨
18/12/2025

*World Arabic Language Day*✨

*اليوم العالمي للغة العربية* ❤️
18/12/2025

*اليوم العالمي للغة العربية* ❤️

ഇന്റർ അറബിക് കോളേജ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നാദാപുരത്ത് സമാപിച്ചുനാദാപുരം: ജാമിഅ അൽ-ഫുർഖാൻ അറബി കോളേജ് നാദാപുരം സംഘടിപ...
08/12/2025

ഇന്റർ അറബിക് കോളേജ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നാദാപുരത്ത് സമാപിച്ചു

നാദാപുരം: ജാമിഅ അൽ-ഫുർഖാൻ അറബി കോളേജ് നാദാപുരം സംഘടിപ്പിച്ച ഇന്റർ അറബിക് കോളേജ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഭംഗിയായി സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനൊന്ന് അറബിക് കോളേജുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

എറണാകുളം അസ്ഹറുൽ ഉലും അറബി കോളേജ് വിജയികളായി. അൽ ജാമിഅ ശാന്തപുരം കോളേജ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും സമ്മാനമായി നൽകി.

ടൂർണമെന്റ് ജാമിഅ അൽ-ഫുർഖാൻ സെക്രട്ടറി മുഹമ്മദ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അബ്ദുൽ വഹാബ്, ജോയിന്റ് സെക്രട്ടറി അബ്ദുല്ല നെല്ലിയുള്ളതിൽ എന്നിവർ പ്രസംഗിച്ചു.

സമാപനച്ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനവിതരണം ജാമിഅ അൽ-ഫുർഖാൻ പ്രസിഡണ്ട് പോക്കർ മാഷും വി. എ. റഹീം സാഹിബും ചേർന്ന് നിർവഹിച്ചു.

Trauma care program 2025 December 2  seminar hall
02/12/2025

Trauma care program
2025 December 2
seminar hall

28/11/2025

MSM Thazkiya..

CUET Arabic Crash course
27/11/2025

CUET Arabic Crash course

        അൽ ഫുർഖാനിന്റെ മണ്ണിൽ ഇനി കാൽപന്തുകളികളുടെ ആരവം ഉണരുന്നു...എല്ലാ അറബിക് കോളേജുകൾക്കും ഹൃദ്യമായ സ്വാഗതം...
04/11/2025


അൽ ഫുർഖാനിന്റെ മണ്ണിൽ ഇനി കാൽപന്തുകളികളുടെ ആരവം ഉണരുന്നു...
എല്ലാ അറബിക് കോളേജുകൾക്കും ഹൃദ്യമായ സ്വാഗതം...

28/10/2025

*ഗാനം: ശിർക്ക്...*
*രചന & ആലാപനം: തഹ്സിൻ അബ്ദുള്ള*

Our sister institutions Hifz student, Thahsin Abdullah, is just 12 years old, and he sings in his own unique style — a heartfelt song about Shirk.

Full video 👇🏻👇🏻👇🏻
https://youtu.be/fqaVxvEwrP4?si=c7uncOBVxWBcvti7

നാദാപുരം, ജാമിഅ: അൽ ഫുർഖാൻ, വുമൻസ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ,കേരള - ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി, ഹനീഫ് ...
27/10/2025

നാദാപുരം, ജാമിഅ: അൽ ഫുർഖാൻ, വുമൻസ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ,കേരള - ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി, ഹനീഫ് കായക്കൊടി നിർവ്വഹിക്കുന്നു. മാനേജിംഗ് കമ്മറ്റി പ്രസിഡൻ്റ് CK' പോക്കർ മാസ്റ്റർ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസി:വി.വി. മുഹമ്മദലി, അറബിക് കോളജ് പ്രിൻസിപ്പൽ, ഡോ: അബ്ദുൽ വഹാബ്, സമീപം

06/06/2025

01/06/2025

Address

Purameri Po, Kakkamvelli
Nadapuram
673503

Opening Hours

Monday 9am - 3:30pm
Tuesday 9am - 3:30pm
Wednesday 9am - 3:30pm
Thursday 9am - 3:30pm
Friday 9am - 3:30pm

Telephone

+914962983550

Website

Alerts

Be the first to know and let us send you an email when AlFurqan Arabic College Nadapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to AlFurqan Arabic College Nadapuram:

Share