22/08/2025
‼️നെന്മാറ ജനമൈത്രി ‼️‼️
പാലക്കാട്: 21.08.25 തിയതി നെന്മാറ സ്റ്റേഷൻ പരിധിയിൽ നേതാജി കോളേജിൽ CPG മീറ്റിംഗ് ബഹു: Isho അവർകളുടെ നിർദ്ദേശാനുസരണം നടത്തിയിട്ടുള്ളതും, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും Preventing drug abuse, Violance, Cyber Threads, CCTV എന്നിവയെക്കുറിച്ച് ബോധവൽക്കരണം ബീറ്റ് ഓഫീസർ അനൂപ് നല്കിയിട്ടുള്ളതുമാണ്, ശ്രീമതി. രാജി ടീച്ചർ സ്വാഗതവും, കോളേജ് പ്രിൻസിപ്പൽ ഫൽഗുണൻ സാർ അധ്യക്ഷനായി,ശ്രീമതി. രജീന ടീച്ചർ നന്ദി പറഞ്ഞു, രക്ഷിതാക്കൾ, ഡ്രൈവർമാർ, വ്യാപാരികൾ എന്നിവർ സംസാരിച്ചു ‼️‼️