ASAP Neyyattinkara SDC

ASAP Neyyattinkara SDC Neyyattinkara Skill Development Centre handles the ASAP foundation as well as skill courses in the schools of Neyyattinkara sub-district.

03/05/2022
Do join us on 24th July.
19/07/2021

Do join us on 24th July.

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് ക...
16/07/2021

ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി - ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് കോഴ്സുകൾ നിങ്ങളുടെ വീടുകളിലിരുന്ന് പഠിക്കാൻ അസാപ് കേരളയിലൂടെ അവസരം.. നബാർഡും മറ്റ് സർക്കാർ ഏജൻസികൾ അസാപ് കേരളയുമായി ചേർന്ന് അർഹരായ വിദ്യാർത്ഥികൾക്ക് 50% - 75% വരെ ഫീ സബ്‌സിഡിയും ലഭ്യമാക്കുന്നു...

*1. ഗ്രാഫിക് ഡിസൈനർ*

കോഴ്സ് കാലാവധി - 216 മണിക്കൂർ

ഫീസ് - Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 8000 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

Adobe Photoshop, Illustrator, Indesign, After Effects, Premiere Pro and Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

*2. ASAP AWS അക്കാദമി ക്‌ളൗഡ്‌ കമ്പ്യൂട്ടിങ്*

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST.

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

സർട്ടിഫിക്കേഷൻ: AWS ഗ്ലോബൽ സർട്ടിഫിക്കേഷൻ

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

*3. സൈബർ സെക്യൂരിറ്റി - സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്*

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്

സർട്ടിഫിക്കേഷൻ: സൈബർ സെക്യൂരിറ്റി സർട്ടിഫിക്കേഷനിലെ അന്താരാഷ്ട്ര കൗൺസിലായ EC കൗൺസിലാണ് കോഴ്സ് വിജകയകരമായി പൂർത്തിയാക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

*4. ഫുൾ സ്റ്റാക്ക് ഡെവലപ്പർ*

കോഴ്സ് കാലാവധി - 320 മണിക്കൂർ

ഫീസ് - Rs 19,900 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 9950 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്.

സർട്ടിഫിക്കേഷൻ: ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സെർട്ടിഫിക്കറ്റ് ആയിരിക്കും ലഭ്യമാക്കുക.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70% വിദ്യാർത്ഥികൾക്കും ജോലി ലഭ്യമാക്കുന്നതാണ്.

*5. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേർണിംഗ്*

കോഴ്സ് കാലാവധി - 756 മണിക്കൂർ

കോഴ്സ് ഫീസ്: Rs 55,000

വിദ്യാർത്ഥികൾ ആദ്യം അടയ്‌ക്കേണ്ട തുക - Rs 27500 + GST

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50% തിരിച്ച് നൽകുന്നതാണ്

ഓൺലൈനായും ഓഫ്‌ലൈനായും നടക്കുന്ന ഈ കോഴ്സിന്റെ സെന്ററുകൾ തിരുവനന്തപുരവും എറണാകുളവും ആയിരിക്കും.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി http://asapkerala.gov.in/?q=node/1241

20/08/2020

Kerala's biggest Hackathon

Learn Foreign Languages from Your own Home....!!!!!!Additional Skill Acquisition Programme (ASAP) skill development prog...
15/08/2020

Learn Foreign Languages from Your own Home....!!!!!!

Additional Skill Acquisition Programme (ASAP) skill development program under the Higher Education Department, Govt of Kerala along with the recgnised agencies of various national governments brings a golden opportunity to oearn various foreign languages from your own home in online mode.

German, Japanese & French languages are now available for learning from your own home through ASAP.

Spanish & Arabic languages will be made available for online learning in tje coming weeks.

Registration for online language courses of German, Japanese & French have started.

For details and registration, kindly visit: http://www.asapkerala.gov.in/?q=node/987

or

https://skillparkkerala.in/foreign-language-training/

For queries, kindly contact:9495999668,8330028736

കോവിഡ് 19നെ നേരിടുന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോലും പ്രശംസ പിടിച്ചു പറ്റിയ മേഖലയാണ് കേരളത്തിന്റെ ആരോഗ്യ മേഖല.. കേര...
06/06/2020

കോവിഡ് 19നെ നേരിടുന്നതിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ പോലും പ്രശംസ പിടിച്ചു പറ്റിയ മേഖലയാണ് കേരളത്തിന്റെ ആരോഗ്യ മേഖല.. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രധാന വ്യക്തിത്വമായി നിലനിൽക്കുന്നതാകട്ടെ കേരളത്തിന്റെ ബഹുമാനപെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ കെ കെ ശൈലജ ടീച്ചർ അവർകളും.. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും ആരോഗ്യ മേഖലയിലെ പുതിയ സാധ്യതകളെ പറ്റിയും ചർച്ച ചെയ്യാൻ, അസാപ് ചർച്ച പരമ്പരയിൽ ബഹുമാനപെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ കെ കെ ശൈലജ ടീച്ചർ പങ്കെടുക്കുന്നു..

അസാപ്പും നോർക്കയും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിക്കുന്ന *കൈകോർക്കാം നല്ല നാളെയ്ക്കായി* എന്ന ചർച്ച പരമ്പരയുടെ നാലാമത്തെ ചർച്ച ജൂൺ 6ആം തീയതി രാത്രി 8 മണി മുതൽ..

വിഷയം - *ആരോഗ്യ മേഖല*

*പാനെലിസ്റ്സ്*

*ശ്രീ കെ കെ ശൈലജ ടീച്ചർ* - ബഹു ആരോഗ്യ വകുപ്പ് മന്ത്രി

*ഡോ സൗമ്യ സ്വാമിനാഥൻ* - ലോകാരോഗ്യ സംഘടന പ്രധാന ശാസ്ത്രജ്ഞ

*പ്രൊഫ കെ ശ്രീനാഥ് റെഡ്‌ഡി* - പ്രസിഡന്റ് , പബ്ലിക് ഹെൽത്ത് ഫൌണ്ടേഷൻ ഓഫ് ഇന്ത്യ

*ശ്രീ രാജീവ് വാസുദേവൻ* - ആയുർവേയ്‌ദ് ഹോസ്പിറ്റൽസ് സ്ഥാപകൻ

*മോഡറേറ്റർ*

*ശ്രീ കെ എം സുഭാഷ്* - ട്രിനിറ്റി സ്കിൽ വർക്സ് - സ്ഥാപകനും സി ഇ ഒയും

വിദഗ്ധ ചർചകൾ തത്സമയം കാണുവാൻ ഈ ലിങ്ക് സന്ദർശിക്കുക.
http://asapkerala.gov.in/flashnews/panel-discussion-series/

കഴിഞ്ഞ ചർച്ചകളുടെ വീഡിയോസ് കാണുവാൻ അസാപിന്റെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക...!!

Address

Govt. Higher Secondary School
Neyyattinkara
695121

Website

Alerts

Be the first to know and let us send you an email when ASAP Neyyattinkara SDC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share