SFI SVPK College

SFI SVPK College സ്വാതന്ത്ര്യം
ജനാധിപത്യം
സോഷ്യലിസം സിന്ദാബാദ്
★ ☭
OFFICIAL PAGE OF Students Federation of India SVPK College
(13)


നല്ലൊരു നാളെ കണി കാണാന്‍,
നല്ലൊരു നാളെ പടുത്തുയര്‍ത്താന്‍,
രക്തം നല്‍കി ,ജീവന്‍ നല്‍കി ,
പൊരുതി മരിച്ച സഖാക്കളേ,
നിങ്ങളുറങ്ങും കല്ലറകള്‍,
നിങ്ങളുറങ്ങും കുഴിമാടങ്ങള്‍,
അവയില്‍ ഒരു പിടി മണ്ണും വാരി,
ഞങ്ങളിതാ പറയുന്നു,

പോരാട്ടത്തിന്‍ മൂലധനം,
ചോരത്തുള്ളികള്‍ ആണെങ്കില്‍,
ഇവിടെ ചിന്തിയചോരയില്‍നിന്നും,
ഓരോ തുള്ളി ചോരയില്‍ നിന്നും,
ഉയര്‍ന്നെനീക്കും പൂ മരങ്ങള്‍
ആയിരമായിരം പൂ മരങ്ങള്‍.....

ധീര രക്ത സാക

്ഷികളെ ..
ധീരന്മാരെ വീരന്മാരെ,
നിങ്ങള്‍ നയിച്ചൊരു പാതയിലൂടെ,
നിങ്ങള്‍ പിടിച്ചൊരു കൊടികളുമേന്തി,
ഞങ്ങള്‍ ഇതാ മുന്നോട്,
ഒന്നിച്ചൊന്നായി മുന്നോട് .

ധീര രക്ത സാക്ഷികളെ ..
നിങ്ങള്‍ വിളിച്ചൊരു മുദ്രാവാക്യം,
നിങ്ങള്‍ കൊളുത്തിയ സമരാവേശം ,
ഞങ്ങള്‍ ഈ മണ്ണില്‍ ശാശ്വതമാക്കും
ശാശ്വതമാക്കും ശാശ്വതമാക്കും
ശാശ്വതമാക്കും സഖാക്കളേ

ഇന്ക്വിലാബ് സിന്ദാബാദ്
എസ്. എഫ്. ഐ സിന്ദാബാദ്
ഇന്ക്വിലാബ് സിന്ദാബാദ്
എസ്. എഫ്. ഐ സിന്ദാബാദ്

Address

Sree-Vivekananda-Padana-Kendram Arts & Science College , Palemad, Edakkara, Nila
Nilambur
679331

Telephone

9895309997

Website

Alerts

Be the first to know and let us send you an email when SFI SVPK College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share