C. K. Nair Arts & Management College Kanhangad

C. K. Nair Arts & Management College Kanhangad New self financing college started under Nehru Memorial Education Society kanhangad.

25/05/2023
ബിരുദ വിഷയങ്ങളിലെ വിജയശതമാനത്തിൽ കാസർഗോഡ്ജില്ലയിൽഒന്നാംസ്ഥാനത്തുനിൽക്കുന്നതും ഏറ്റവുംമികച്ചഅക്കാദമിക നിലവാരം പുലർത്തുന്ന...
05/05/2023

ബിരുദ വിഷയങ്ങളിലെ വിജയശതമാനത്തിൽ കാസർഗോഡ്ജില്ലയിൽഒന്നാംസ്ഥാനത്തുനിൽക്കുന്നതും ഏറ്റവുംമികച്ചഅക്കാദമിക നിലവാരം പുലർത്തുന്നതുമായ കാഞ്ഞങ്ങാട്, പടന്നക്കാട്ടെ സി.കെ.നായർ ആർട്ട്സ് & മാനേജ്മെൻറ് കോളേജിൽ വിവിധബിരുദ, ബിരുദാനന്തര വിഷയങ്ങളിലേക്കും ഈവർഷം ഗവർമെൻറ്-യൂണിവേഴ്സിറ്റി അംഗീകാരം ലഭിച്ച് തുടങ്ങുന്ന ബി എസ് ഡബ്ലു ( BSW) കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചിരിക്കുന്നു. കണ്ണൂർയൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ്ചെയ്യപ്പെട്ടിട്ടുള്ള കോളേജ്, യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള NAAC A Grade നേടിയ മികച്ച കോളേജുകളിൽ ഒന്നായ നെഹ്റു ആർട്ട്സ് & സയൻസ് കോളേജിൻറെ മാനേജ്മെൻറ് സാരഥ്യം വഹിക്കുന്ന സെൽഫ് ഫിനാൻസിങ്ങ് കോളേജാണ്.

Kannur University kalaotsavam 2017_18
02/03/2018

Kannur University kalaotsavam 2017_18

02/03/2018

Dhaffmutt_ 2 nd prize

കണ്ണൂർ  സർവകലാശാല  ഗുസ്തി (wrestling)മത്സരത്തിൽ  ഒന്നാം  സ്ഥാനം  നേടി  സ്വർണ  മെഡലിന്  അർഹനായ  സി.കെ.നായർ.ആട്സ്  ആൻറ്  മ...
21/10/2017

കണ്ണൂർ സർവകലാശാല ഗുസ്തി (wrestling)മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ മെഡലിന് അർഹനായ സി.കെ.നായർ.ആട്സ് ആൻറ് മാനേജ്മെൻറ് കോളേജിലെ *മുഹമ്മദ് അനസ്* ന് അഭിനന്ദനങ്ങൾ...👏🏻👏🏻👏🏻

ജില്ലയിലെ ഏറ്റവും മികച്ച രക്തദാന ക്യാമ്പ് നടത്തിയ രണ്ടാമത്തെ സംഘടന എന്ന ജില്ലാ ആരോഗ്യ വകുപ്പിന്റെ പുരസ്കാരം പടന്നക്കാട് ...
15/06/2017

ജില്ലയിലെ ഏറ്റവും മികച്ച രക്തദാന ക്യാമ്പ് നടത്തിയ രണ്ടാമത്തെ സംഘടന എന്ന ജില്ലാ ആരോഗ്യ വകുപ്പിന്റെ പുരസ്കാരം പടന്നക്കാട് സി കെ നായർ ആർട്ട്സ് ആന്റ് മാനേജ്മെൻറ് കോളേജിലെ സാംസ്കാരിക വേദിയായ "മഷി" യ്ക്കു ലഭിച്ചു. ലോക രക്തദാന ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല പരിപാടിയിൽ വച്ചാണ് അവാർഡ് സമർപണം നടന്നത്. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം പി ജാഫർ പുരസ്കാര വിതരണം നിർവ്വഹിച്ചു.

ചെറിയ കാലയളവിൽ ചുരുങ്ങിയ വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ചു ഈ ഒരു പുരസ്കാരം നേടാനായത് ശ്രദ്ധേയമായ കാര്യമാണെന്ന് കോളേജ് പ്രിൻസിപ്പൾ ഡോ.എ. സി. കുഞ്ഞിക്കണ്ണൻ നായർ പറഞ്ഞു.

രണ്ട് തവണയായി ഇരുനൂറോളം വിദ്യാർത്ഥികളെ അണിനിരത്തി രക്തദാന ക്യാമ്പ് സംഘടിപ്പിച്ച മഷി, വ്യത്യസ്തമായ പരിപാടികളിലൂടെ സാംസ്കാരിക മണ്ഡലത്തിൽ മുഖമുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുന്നതിനിടയിലാണ് ഈ ഒരു പുരസ്കാരവും ലഭിച്ചത്.

മഷി ഭാരവാഹികളായ സ്വാതി വെള്ളിക്കോത്ത് വിജിത്ത് കെ അദ്ധ്യാപകരായ ധനീഷ് വി, പ്രിൻസി സ്വരൂപ്, പ്രസീത നമ്പ്യാർ തുടങ്ങിയവർ പുരസ്കാരം ഏറ്റുവാങ്ങി.

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ദഫ്മുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നമ്മുടെ കോളേജിന്റെ അഭിമാനമായി മാറി...
21/02/2017

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ദഫ്മുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നമ്മുടെ കോളേജിന്റെ അഭിമാനമായി മാറിയ മുഫീദ് ആന്ഡ്ഡ‌ ടീം........
അഭിനന്ദനങ്ങൾ..

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ദഫ്മുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നമ്മുടെ കോളേജിന്റെ അഭിമാനമായി മാറി...
20/02/2017

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ദഫ്മുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നമ്മുടെ കോളേജിന്റെ അഭിമാനമായി മാറിയ മുഫീദ്ഉം സംഘവും........
അഭിനന്ദനങ്ങൾ..

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം മദ്ദളം മത്സരത്തിൽ   ഒന്നാം സ്ഥാനവും ഇടക്കയിൽ  മൂന്നാം  സ്ഥാനവും  നേടിയ നമ്മുടെ കോളേജിന്...
20/02/2017

കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം മദ്ദളം മത്സരത്തിൽ ഒന്നാം സ്ഥാനവും ഇടക്കയിൽ മൂന്നാം സ്ഥാനവും നേടിയ നമ്മുടെ കോളേജിന്റെ അഭിമാനമായി മാറിയ വിനയ് പവിത്രന്..
അഭിനന്ദനങ്ങൾ...

എൽ ബി എസ് എൻജിനിയറിങ് കോളേജിൽ നടന്നു വരുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേ...
17/02/2017

എൽ ബി എസ് എൻജിനിയറിങ് കോളേജിൽ നടന്നു വരുന്ന കണ്ണൂർ യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ കോളേജിലെ ഐശ്വര്യ സുകുമാരൻ...
അഭിനന്ദനങ്ങൾ...

Address

Padannakkad

Telephone

+919447448758

Website

Alerts

Be the first to know and let us send you an email when C. K. Nair Arts & Management College Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to C. K. Nair Arts & Management College Kanhangad:

Share