31/03/2023
ഈ അദ്ധ്യായന വർഷം നമ്മുടെ സ്ഥാപനത്തിൽ നിന്നും ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന ഹൈ സ്കൂൾ വിഭാഗത്തിലെ ശ്രീമതി. ജയശ്രീ ടീച്ചർക്കും VHSC വിഭാഗത്തിലെ ശ്രീമതി.അംബിക ടീച്ചർ , ശ്രീമതി. നിർമല ടീച്ചർ എന്നിവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിശ്രമ ജീവിതം ആശംസിക്കുന്നു 🌹🌹🌹❤❤❤