Abr College Of Arts,Science & Commerce,Varyapuram, Pathanamthitta

Abr College Of Arts,Science & Commerce,Varyapuram, Pathanamthitta Affiliated to Mahatma Gandhi University Kottayam & Approved by Government of Kerala. A unit under Prof.P K Abubaker Memorial Educational Trust.

The college offers
B.Sc Psychology , BA English Language & Literature ,B Com Finance & Taxation

13/07/2023

എം ജി ബിരുദ ഏകജാലക പ്രവേശനം: സപ്ലിമെന്ററി അലോട്‌മെന്റ്‌: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 22/07/2023 മുതൽ 25/07/2023 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്‌. മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള എയ്‌ഡഡ്‌/സര്‍ക്കാര്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജുകളിലെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്‌മെന്റില്‍ ഇതു വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചതിനു ശേഷം റിജക്‌ട്‌ ആയിപ്പൊയവര്‍ക്കും, നിശ്‌ചിത സമയത്ത്‌ പ്രവേശനമെടുക്കാന്‍ സാധിക്കാഞ്ഞവര്‍ക്കുമായി അപേക്ഷിക്കുന്നതിനുള്ള സൗകര്യം 22/07/2023 മുതൽ 25/07/2023 4.00 പി എം വരെ ലഭ്യമായിരിക്കുന്നതാണ്‌. അപേക്ഷകന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ്‌ മൂലം അലോട്‌മന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകായി ഫീസ്‌ ഒടുക്കാതെ തന്നെ തന്റെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്സ്‌ വേഡും ഉപയോഗിച്ച് ക്യാപ്പ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓപ്‌ഷനുകള്‍ പുതുതായി നല്‍കാവുന്നതാണ്‌. സപ്ലിമെന്ററി അലോട്‌മന്റില്‍ പങ്കെടുക്കുന്നവര്‍ നിർബന്ധമായും പുതുതായി ഓപ്‌ഷനുകള്‍ രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്. ലോഗിന്‍ ചെയ്ത ശേഷം അപേക്ഷകനു താന്‍ നേരത്തേ നല്‍കിയ അപേക്ഷയില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ തിരുത്താവുന്നതും പുതുതായി ഓപ്‌ഷനുകള്‍ നല്‍കാവുന്നതുമാണ്‌. സ്‌ഥിര പ്രവേശം എടുത്തവര്‍ സപ്ലിമെന്ററി അലോറ്റ്‌മെന്റില്‍ അപേക്ഷിക്കുകയും അലോട്‌മെന്റ്‌ ലഭിക്കുകയും ചെയ്താൽ പുതുതായി ലഭിക്കുന്ന അലോട്‌മെന്റിലേക്ക്‌ നിര്‍ബന്ധമായും പ്രവേശനം എടുക്കേണ്ടി വരും. ഇത്തരക്കാരുടെ മുന്‍ പ്രവേശനം റദ്ദാക്കപ്പെടുകയും ചെയ്യും. അതിനാല്‍ സ്‌ഥിരപ്രവേശം എടുത്തവര്‍ ശ്രദ്ധിച്ചു മാത്രം സപ്ലിമെന്ററി അലോറ്റ്‌മെന്റില്‍ ഓപ്‌ഷനുകള്‍ നല്‍കുക. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ്‌ ഒടുക്കിയവര്‍ക്ക്‌ വീണ്ടും ഫീസ്‌ ഒടുക്കാതെ തന്നെ സപ്ലിമെന്ററി അലോറ്റ്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്‌. സപ്ലിമെന്ററി അലോട്മെന്റിനായുള്ള രജിസ്ട്രേഷന് ഇപ്പോൾ ശ്രമിക്കേണ്ടതില്ല. ഇതിനുള്ള സൗകര്യം 22/07/2023 മുതൽ 25/07/2023 4.00 പി എം വരെ മാത്രമേ ലഭ്യമാവുകയുള്ളൂ.

07/07/2023
12/06/2023

ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം:

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള 263 ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തപ്പെടുന്നതായ 151 മൂന്നു വർഷ ബിരുദ പ്രോഗ്രാമുകളിലേയും 7 പഞ്ച വത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേയും 2023 -24 അക്കാദമിക വർഷത്തെ ഒന്നാം സെമസ്റ്റർ പ്രവേശനത്തിനായുള്ള ഏകജാലക പ്രവേശന പ്രക്രിയയുടെ (cap.mgu.ac.in) ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ മാസം പന്ത്രണ്ടിനവസാനിക്കും

ADMISSION STARTED 2023-24
03/06/2023

ADMISSION STARTED 2023-24

ABR COLLEGE'S GANDHI JAYANTHI WISHES
02/10/2022

ABR COLLEGE'S GANDHI JAYANTHI WISHES

Mahatma Gandhi University- Facility for online registration for supplementary allotment - UG Programmes shall be availab...
23/09/2022

Mahatma Gandhi University- Facility for online registration for supplementary allotment - UG Programmes shall be available from 23/09/2022 to 26/09/2022

Address

Variyapuram, Elathoor East P O
Pathanamthitta

Alerts

Be the first to know and let us send you an email when Abr College Of Arts,Science & Commerce,Varyapuram, Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Abr College Of Arts,Science & Commerce,Varyapuram, Pathanamthitta:

Share