10/08/2019
ദുരിതാശ്വാസക്യാംപിലേക്ക് സാധങ്ങൾ എത്തിക്കാൻ കൊല്ലം , തിരുവനന്തപുരം,
പത്തനംതിട്ട ജില്ലയിൽ നിന്ന് KSRTC സജ്ജമാണ്. താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി.ഫ്രീ സർവീസ് ആണ് ഏതു ജില്ലയിൽ ആണോ എത്തിക്കേണ്ടത് അവിടുത്തെകളക്ട്രേറ്റിൽ സാധനം സുരക്ഷിതമായി എത്തിക്കും.മുണ്ടക്കയം ,കുമളി ഭാഗത്തേക്ക് ആണെങ്കിൽ രാവിലെ 6മണിക്ക് മുൻപും വയനാട് ഭാഗത്തേക്ക് ആണെങ്കിൽ വൈകിട്ട് 5മണിക്ക് മുൻപും താഴെ തന്നിട്ടുള്ള നമ്പറിൽ ബന്ധപ്പെട്ടിട്ടു കൊട്ടാരക്കര ,തിരുവനന്തപുരം, അടൂർ ,പന്തളം ,ചെങ്ങന്നൂർ KSRTC ഡിപ്പോയിൽ സാധനം എത്തിച്ചാൽ മതി
തിരുവനന്തപുരം -9497531524 (ശ്രീനാഥ് )
കൊല്ലം -7994538353 (കിഷോർ )
അടൂർ -85476 17504 (ജെയ്സൺ )
പന്തളം - 8281686767 (ദീപു )
ചെങ്ങന്നൂർ - 9995335165 (ഇഷാൻ )
10.8.2019