ABVP St.Thomas College Ranni

ABVP St.Thomas College Ranni Come..... Join Hands With Us
To Rebuild The Nation! Abvp STC Ranni

ഒപ്പം നിന്ന ഓരോരുത്തർക്കും നന്ദി...
08/10/2023

ഒപ്പം നിന്ന ഓരോരുത്തർക്കും നന്ദി...

12/08/2023
ആശംസകൾ💐
09/11/2022

ആശംസകൾ💐

26/10/2022
SFI കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻAISF നേതാക്കൾക്ക് ഭയം : ABVPതിരുവനന്തപുരം : എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ്...
22/10/2021

SFI കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ

AISF നേതാക്കൾക്ക് ഭയം : ABVP

തിരുവനന്തപുരം : എസ്എഫ്ഐ കലാലയങ്ങളിലെ ഫാസിസ്റ്റ് സംഘടനയെന്ന് പറയാൻ

എഐഎസ്എഫ് നേതാക്കൾക്ക് ഭയമാണെന്ന് എബിവിപി സംസ്ഥാന

സെക്രട്ടറി എം.എം.ഷാജി. എസ്എഫ്ഐ ഫാസിസത്തിന്റെ അവസാന ഇരയാണ്

എംജി സർവകലാശാലയിലെ എഐഎസ്എഫുകാർ.എംജി

സർവകലാശാലയിൽ നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്

എഐഎസ്എഫ്

വനിതാനേതാക്കളെപോലും

അക്രമിക്കുകയും അസഭ്യം പറയുകയും

ചെയ്ത എസ്എഫ്ഐയുടെ ഗുണ്ടായിസം കലാലയങ്ങളിലെ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. എന്നാൽ കലാലയങ്ങളിലെ ഫാസിസ്റ്റ് മുഖമായ എസ്എഫ്ഐയുമായി എബിവിപിയെയും ആർഎസ്എസ്സിനെയും താരതമ്യം ചെയ്ത എഐഎസ്എഫ്

വനിതാനേതാവിന്റെ പ്രതികരണം അംഗീകരിക്കാനാവില്ലെന്നും, എഐഎസ്എഫ് നേതാക്കൾ

വിദ്യാർത്ഥിസംഘടനാ ചരിത്രം പഠിക്കുവാൻ

തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ മൃഗീയ ഭൂരിപക്ഷമുള്ള കലാലയങ്ങളിലെല്ലാം മറ്റ്

വിദ്യാർത്ഥിപ്രസ്ഥാനങ്ങളെ അക്രമിച്ചും കൊലപ്പെടുത്തിയും ഉന്മൂലനം ചെയ്യുന്ന ശൈലിയാണ് പിന്തുടരുന്നത്. എബിവിപി യൂണിയൻ ഭരിക്കുന്ന കലാലയങ്ങളിലെല്ലാം

മറ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ

സ്വാതന്ത്ര്യത്തോടുകൂടി പ്രവർത്തിക്കുന്നുണ്ടെന്നും, കലാലയങ്ങളിലെ

എസ്എഫ്ഐ ഫാസിസത്തിനെതിരെ

ശബ്ദമുയർത്തുന്നത് എബിവിപിയാണെന്നും വിദ്യാർത്ഥിസംഘടനാ ചരിത്രം പഠിച്ചാൽ

എഐഎസ്എഫ് നേതാക്കൾക്ക് മനസിലാക്കാൻ സാധിക്കും.

കലാലയങ്ങളിലെ എസ്എഫ്ഐയുടെ ഫാസിസത്തിനെതിരെ എഐഎസ്എഫ് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി പറഞ്ഞു..

26/07/2020
ധീര വിശാലേ വീര വിശാലേ...ജൂലൈ 17 സ്വർഗ്ഗീയ വിശാൽ ബലിദാന ദിനം.
17/07/2020

ധീര വിശാലേ വീര വിശാലേ...

ജൂലൈ 17 സ്വർഗ്ഗീയ വിശാൽ ബലിദാന ദിനം.

ജൂലൈ 9 എ ബി വി പി സ്ഥാപക ദിനം.
09/07/2020

ജൂലൈ 9 എ ബി വി പി സ്ഥാപക ദിനം.

International Yoga Day June 21
21/06/2020

International Yoga Day June 21

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ...
24/05/2020

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ...

Address

Ranni
Pathanamthitta

Website

Alerts

Be the first to know and let us send you an email when ABVP St.Thomas College Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share