03/10/2018
പയ്യന്നുർ കോളേജ് കോമേഴ്സ് അലുംനി അസോസിയേഷൻ കോളേജിന് നിർമ്മിച്ചു നൽകിയ കവാട ത്തിന്റെ ഉത്ഘാടനം തളിപറമ്പ് Dy SP ശ്രീ. കെ.വി.വേണുഗോപാൽ നിർവഹിച്ചു. പയ്യന്നുർ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യ ക്ഷനായിരുന്നു. തദവസരത്തിൽ പ്രൊഫസർ M.രാഘവൻ, Dr P.ബാലകൃഷ്ണൻ, പ്രൊഫസർ K.നാരായണൻ, Dr പ്രേമവല്ലി,ശ്രീ.K.M.രാജീവൻ, Dr V.M. സന്തോഷ്,Dr ജയരാജൻ,ശ്രീ.അതുൽ മാധവൻ എന്നിവർ സംസാരിച്ചു