University of Kerala

University of Kerala Official page of Kerala University , Re-accredited by NAAC with A++

19/03/2026
07/03/2026

കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പി എം ഉഷ പദ്ധതി യുടെ നിർമ്മാണോത്ഘാടനവും 2026...
06/03/2026

കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പി എം ഉഷ പദ്ധതി യുടെ നിർമ്മാണോത്ഘാടനവും 2026 മാർച്ച് 05 ന് വൈകിട്ട് 4 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ ഇ.എം.എസ് ഹാളിൽ വച്ച് നടന്നു

100 കോടി രൂപയുടെ പി.എം ഉഷ പദ്ധതിയുടെ ഭാഗമായ അക്കാഡമിക് കോംപ്ലക്സ്, ഗേൾസ് - ബോയ്സ് ഹോസ്റ്റലുകൾ, റസിഡൻഷ്യൽ അപ്പാർട്ട്മെന്റ്സ്, ട്രാൻസിലേഷണൽ റിസർച്ച് ലബോറട്ടറി, അക്കാഡമിക് ഇൻക്യൂബേഷൻ സെന്റർ തുടങ്ങിയവയുടെ നിർമ്മാണോത്ഘാടനവും, കിഫ്‌ബി ഫണ്ട് ഉപയോഗിച്ച്‌ നിർമ്മാണം പൂർത്തിയാക്കിയ റിസർച്ച് & ഡെവലപ്പ്മെന്റ് കെട്ടിട സമുച്ചയം ആംഫി തിയേറ്റർ തുടങ്ങി പണി പൂർത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും കേരളീയ നവോത്ഥാന ശില്പികളിൽ പ്രധാനിയായ അയ്യാവൈകുണ്ഠസ്വാമിയുടെ പേരിൽ സർവകലാശാലയിൽ ആരംഭിച്ച പഠനഗവേഷണ കേന്ദ്രത്തിന്റെ ഉത്ഘാടനവും 2026 മാർച്ച് 5 ന് (വ്യാഴം) വൈകിട്ട് 4 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ ഇ എം എസ് ഹാളിൽ നടന്നു. പ്രസ്തുത ചടങ്ങിൽ സർവകലാശാല തനത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാര്യവട്ടം ക്യാമ്പസിന്റെ പ്രവേശന കവാടം ‘ഡോ.സർവേപള്ളി രാധാകൃഷ്ണൻ ഗേറ്റ്’ പ്രഖ്യാപനം ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും ബഹു.ധനകാര്യ മന്ത്രി ശ്രീ.കെ.എൻ. ബാലഗോപാലും കിഫ്ബി പദ്ധതിയിൽ നിർമ്മാണം പൂർത്തികരിച്ച ഓപ്പൺ ക്ലാസ്‌ റൂം ബഹു. പൊതുവിദ്യാഭ്യാസവകുപ്പുമന്ത്രി ശ്രീ.വി.ശിവൻകുട്ടിയും ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീ. കടകംപള്ളി സുരേന്ദ്രൻ എം എൽ എ വിശിഷ്ടാതിഥിയായി സംബന്ധിച്ചു.

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അദ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് ഫൈനാൻസ് കമ്മിറ്റി കൺവീനർ ശ്രീ. ജി. മുരളീധരൻ സ്വാഗതം ആശംസിച്ചു. സിൻഡിക്കേറ്റ് മെമ്പർ ഡോ. എസ്. നസീബ് ആശംസകൾ അറിയിച്ചു. രജിസ്ട്രാർ ഇൻ-ചാർജ്ജ് ശ്രീമതി. ആർ. രശ്മി നന്ദി പ്രകാശിപ്പിച്ചു.

05/03/2026

പി എം ഉഷ പദ്ധതിയുടെ ഉത്ഘാടനം, കിഫ്‌ബി ഫണ്ടുപയോഗിച്ച് പൂർത്തിയാക്കിയ R &D ബ്ലോക്ക്‌, അംഭി തിയേറ്റർ, ഓപ്പൺ ക്ലാസ് റൂം തുടങ്ങി വിവിധ പദ്ധതി കളുടെ ഉത്ഘാടനം. .ബഹു :കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു. .2026 മാർച്ച്‌ 5, കാര്യവട്ടം ക്യാമ്പസ്‌. .വൈകുന്നേരം 3മണിക്ക്. .ഏവർക്കും സ്വാഗതം

പി എം ഉഷ പദ്ധതിയുടെ ഉത്ഘാടനം, കിഫ്‌ബി ഫണ്ടുപയോഗിച്ച് പൂർത്തിയാക്കിയ R &D ബ്ലോക്ക്‌, അംഭി തിയേറ്റർ, ഓപ്പൺ ക്ലാസ് റൂം തുടങ...
03/03/2026

പി എം ഉഷ പദ്ധതിയുടെ ഉത്ഘാടനം, കിഫ്‌ബി ഫണ്ടുപയോഗിച്ച് പൂർത്തിയാക്കിയ R &D ബ്ലോക്ക്‌, അംഭി തിയേറ്റർ, ഓപ്പൺ ക്ലാസ് റൂം തുടങ്ങി വിവിധ പദ്ധതി കളുടെ ഉത്ഘാടനം. .ബഹു :കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു. .2026 മാർച്ച്‌ 5, കാര്യവട്ടം ക്യാമ്പസ്‌. .വൈകുന്നേരം 3മണിക്ക്. .ഏവർക്കും സ്വാഗതം

23/02/2026
കേരളസർവകലാശാല ഹിന്ദി പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപക് കെ.ആർ. ന്റെ നിര്യാണത്തിൽ വൈസ് ചാൻസലർ അനുശോചനം രേഖപ്പെട...
23/01/2026

കേരളസർവകലാശാല ഹിന്ദി പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപക് കെ.ആർ. ന്റെ നിര്യാണത്തിൽ വൈസ് ചാൻസലർ അനുശോചനം രേഖപ്പെടുത്തി

കേരളസർവകലാശാല ഹിന്ദി പഠന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപക് കെ. ആർ. ന്റെ (48 വയസ്സ്) നിര്യാണത്തിൽ കേരളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ അനുശോചനം രേഖപ്പെടുത്തി.

Address

Senate House Campus
Thiruvananthapuram
695034

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+919188526671

Alerts

Be the first to know and let us send you an email when University of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to University of Kerala:

Share