College of Applied Science, Thodupuzha

College of Applied Science, Thodupuzha എന്നുമെന്നും അഴകാര്‍ന്നു വിരിയുന്ന ?

കാലത്തിന്റെ കുസൃതികള്‍ അറിയാതെ സ്നേഹിക്കാനും സ്നേഹിക്കപെടാനും കൊതിക്കുന്ന മനസ്സുമായി കലാലയത്തിന്റെ പടികള്‍ കയറി............
ഒരു ദേശാടനം പൂര്‍ത്തിയാകുന്നു ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത സ്നേഹത്തിന്‍റെ വര്‍ണബിന്ദുക്കള്‍ ആ വില പിടിച്ച മുത്തുകള്‍ ഇനി എവിടെ തിരഞ്ഞാലാണ് കിട്ടുക എന്നറിയില്ല............
എന്നാലും എന്നും ഓര്‍മിക്കാനും ഓമനിക്കാനും കൊഴിഞ്ഞുപോയ കുറെ ധന്യമായ നിമിഷങ്ങളും നെയ്തെടുക്കപെട്ട കിനാക്കളും മാത്രം........

ആദരാഞ്ജലികൾ.
30/11/2016

ആദരാഞ്ജലികൾ.

ആദരാഞ്ജലികൾ.  💐
30/05/2016

ആദരാഞ്ജലികൾ. 💐

🏡നമ്മുടെ കോളേജിലെ പൂർവ്വ വിദ്യാർഥി ആണ് ജോജോ.. ജോജോക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നൂ. 👍
19/11/2015

🏡നമ്മുടെ കോളേജിലെ പൂർവ്വ വിദ്യാർഥി ആണ് ജോജോ.. ജോജോക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നൂ. 👍

2014-2015🎈 കോളേജ് മാഗസിൻ പ്രകാശനം.. 🎁🎉
07/10/2015

2014-2015🎈 കോളേജ് മാഗസിൻ പ്രകാശനം.. 🎁🎉

22/04/2015

ഇന്നു ലോക ഭൗമദിനം
ഇത്തരം ഓരമ്മപ്പെടുത്തലുകൾ നല്ലതാണു..ഇനിയും നമുക്ക് നശീപ്പിക്കാനും മുടിപ്പിക്കാനും കാടുകളും മലകളും ഉണ്ട് എന്ന ഓർമ്മപ്പെടുത്തലുകൾ. ഇനി ഇതിന്റെ പേരിൽ ആഘോഷ മാമാങ്കങ്ങൾ അരങ്ങേറും..നമുക്ക് ഒരുമിക്കാം നമ്മുടെ ഭൂമിക്കു വേണ്ടി..നമുടെ സഞ്ചാരങ്ങൾ നല്ല ഭൂമിയക്കു വേണ്ടി ആകട്ടെ..

പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ദുര്‍വിധി തിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
കുന്നും മലകളും ഇടിച്ചു നിരത്തിയും വയലും കുളങ്ങളും നികത്തിയും വറുതിയെ വിളിച്ചു വരുത്തിയ മലയാളിക്ക് മാറി ചിന്തിച്ചു തുടങ്ങുവാനുള്ള പ്രേരണയാകേണ്ട ദിനം. പാഠങ്ങള്‍ പലതായിട്ടും നമ്മുടെ മണ്ണില്‍ എവിടെ എന്തൊക്കെ ചെയ്യാം, ചെയ്തു കൂടെന്ന് പറയാന്‍ കേരളം ഇതുവരെ ഒരു ഭൗമനയത്തിന് വരെ രൂപം നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. തുടര്‍ന്ന് ഇത് ലോകമങ്ങും ആചരിക്കുകയായിരുന്നു. മനുഷ്യന്‍ അടക്കമുള്ള ജീവജാലങ്ങളുടെ ഏക ആവസസ്ഥലമായ ഭൂമിയെ സംരക്ഷിക്കേണ്ട പ്രാധാന്യം തന്നെയാണ് ഭൗമദിനം ഓര്‍മ്മിക്കുന്നത് അതിനാല്‍ അടുത്ത തലമുറയ്ക്കും കൂടി കരുതേണ്ട ഈ ഭൂമിയിലെ വിഭവങ്ങള്‍ നാം കത്തുവയ്ക്കണം.

ഏവർക്കും ഹൃദയം 💗 നിറഞ്ഞ വിഷു 🎉 ദിനാശംസകൾ... 💣💣💣
14/04/2015

ഏവർക്കും ഹൃദയം 💗 നിറഞ്ഞ വിഷു 🎉 ദിനാശംസകൾ... 💣💣💣

Another symbol of true love from our CAS..💑😘❤Wishing Suby & Aysha(Resmi) a life filled with Love & Happiness with all my...
11/08/2014

Another symbol of true love from our CAS..💑😘❤
Wishing Suby & Aysha(Resmi) a life filled with Love & Happiness with all my Heart..😘
The course of true love never did run smooth. But these 💑 loving couples struggled and decided to be together, no matter what... 👏✌
True love is selfless, It is prepared to sacrifice.. Bowing before your determination and truthfulness.. 💐
Hats off to u guys..👍 A true inspiration to all the true lovers out there in our CAS.. 😘
True Love, 💜💝 it's not dead yet Guys, these couple are living evidence for that..

Boys of The very 1st BCom. Batch From Our CAS Thodupuzha.. ✌👍
16/07/2014

Boys of The very 1st BCom. Batch From Our CAS Thodupuzha.. ✌👍

A Cute Couple From Our CAS....Albert Sebastian & Jeena Jose From 2009 Batch...
10/09/2013

A Cute Couple From Our CAS....

Albert Sebastian & Jeena Jose From 2009 Batch...

Bsc Electronics Batch 2013 ♥
30/05/2013

Bsc Electronics Batch 2013 ♥

Computer Science Batch 2013
26/05/2013

Computer Science Batch 2013

Address

College Of Applied Science IHRD Thodupuzha
Thodupuzha
685584

Opening Hours

Monday 8am - 6pm
Tuesday 8am - 6pm
Wednesday 8am - 6pm
Thursday 8am - 6pm
Friday 8am - 6pm
Saturday 8am - 6pm

Telephone

04862 228447

Website

Alerts

Be the first to know and let us send you an email when College of Applied Science, Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to College of Applied Science, Thodupuzha:

Share