KAU Employees Association

KAU Employees Association Kerala Agricultural University Employees Association Ga(8) 2013/74 Dt. 27.05.197

Kerala Agricultural University Employees Association
(Member, Confederation Of University Employees Organisations, Kerala, F.S.E.T.O)
(Recognised By The University Vide Order No.

20/06/2026
17/06/2026
🚩🚩🚩
15/06/2026

🚩🚩🚩

 #സഖാവ്_എൻ_ആർ_സാജൻവിരമിച്ചു1997ൽ കാർഷിക സർവകലാശാല സേവനത്തിൽ പ്രവേശിച്ച സ:സാജൻ വിവിധ ക്യാമ്പസുകളിലായി 29 വർഷത്തെ സേവനത്തി...
31/05/2026

#സഖാവ്_എൻ_ആർ_സാജൻവിരമിച്ചു

1997ൽ കാർഷിക സർവകലാശാല സേവനത്തിൽ പ്രവേശിച്ച സ:സാജൻ വിവിധ ക്യാമ്പസുകളിലായി 29 വർഷത്തെ സേവനത്തിന് ശേഷം 30-05-2026 ന് വിരമിച്ചു.കൂടുതലും വെള്ളായണി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.പുതിയ അംഗങ്ങള സംഘടനയിലേക്ക് കൊണ്ടുവന്ന് സംഘടനയുടെ ശക്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.കോൺഫെഡറേഷൻ, FSETO പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ജീവനക്കാരുടെ നിരവധി പോസ്റ്റുകൾ ഇല്ലാതാക്കും എന്ന വൈസ് ചാൻസിലറുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിച്ച അദ്ധേഹത്തെ സർവകലാശാല നടപടിക്ക് വിധേയമാക്കി. നടപടി നേരിട്ട ഘട്ടത്തിലും സംഘടനയുടെ മുന്നിൽ നിന്ന് പ്രതിരോധിച്ചു. അസോസിയേഷൻ്റെ വളർച്ചക്ക് പ്രധാന പങ്ക് വഹിച്ച സഖാവ് സാജൻ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റായും ഉത്തരമേഖല സെക്രട്ടറിയായും സെക്രട്ടറിയേറ്റ് അംഗമായും പ്രർത്തിച്ചു. സഖാവിന് എംപ്ലോയീസ് അസോസിയേഷൻ്റെ വിപ്ലവാഭിവാദ്യങ്ങൾ✊️

കാർഷിക സർവകലാശാല സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ✊
30/05/2026

കാർഷിക സർവകലാശാല സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ✊

17/05/2026

Address

K. A. U P. O
Thrissur
680656

Telephone

+914872438611

Alerts

Be the first to know and let us send you an email when KAU Employees Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to KAU Employees Association:

Share