Vidya College

Vidya College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vidya College, College & University, Valamangalam, Thuravoor.

31/10/2025

ഫിസിക്സ് & കെമിസ്ട്രി എന്നീ വിഷയങ്ങൾ പഠിപ്പിക്കുവാൻ അധ്യാപകരെ ആവശ്യമുണ്ട്, താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക, Ph: 9072857244.

28/04/2025
16/05/2024

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ഇന്ന് ( വ്യാഴാഴ്ച) ആരംഭിച്ചു. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം.

ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാല്‍ മറ്റു ജില്ലകളില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം നല്‍കേണ്ടതില്ല. ഭിന്നശേഷിക്കാരും പത്താംക്ലാസില്‍ Other സ്‌കീമില്‍ ഉള്‍പ്പെട്ടവരും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ്/അണ്‍ എയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ താല്‍പ്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 19നും ആയിരിക്കും. ജൂണ്‍ 24ന് ക്ലാസ് തുടങ്ങും.

16/05/2024

വിദ്യാ കോളേജിന്റെ ഉൽഘാടനചടങ്ങിനോട് അനുബന്ധിച്ചു ശ്രീ. റെജി ഒയാസിസ് ( Student's Mentor & Mind Power Trainer ) നയിച്ച ക്ലാസ്സ്‌.

ഉജ്ജ്വല വിജയത്തിന്റെ തനിയാവർത്തനം✨✨✨
11/05/2024

ഉജ്ജ്വല വിജയത്തിന്റെ തനിയാവർത്തനം✨✨✨

വിദ്യാ കോളേജിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഏപ്രിൽ 17 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്...
18/04/2024

വിദ്യാ കോളേജിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉൽഘാടനം ഏപ്രിൽ 17 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ അനന്തു രമേശൻ നിർവഹിച്ചു.

Address

Valamangalam
Thuravoor
688532

Telephone

+919946938299

Website

Alerts

Be the first to know and let us send you an email when Vidya College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Vidya College:

Share