College of Agriculture Ambalavayal

College of Agriculture Ambalavayal The youngest of the four agriculture colleges under KAU, COA, Wayanad was established in 2018. This

https://youtu.be/U6MfDAihoak
25/10/2021

https://youtu.be/U6MfDAihoak

Regional Agricultural Research Station, Ambalavayal (പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, അമ്പലവയൽ )

24/10/2021

കൃഷി നാശനഷ്ടം കർഷകർ ഉടനെ അപേക്ഷ സമർപ്പിക്കണം.

കഴിഞ്ഞ ആഴ്ച ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷി നാശനഷ്ടമുണ്ടായി വിളകൾ നശിച്ചവർ നഷ്ടപരിഹാരത്തിനായി സംസ്ഥാന കൃഷിവകുപ്പ് വെബ് പോർട്ടൽ ആയ എയിംസ് (AIMS) മുഖേന ഓൺലൈൻ അപേക്ഷ എത്രയും വേഗം സമർപ്പിക്കണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.www.aims.kerala.gov.in എന്നതാണ് (AIMS) പോർട്ടലിന്റെ പൂർണ്ണ അഡ്രസ്. എയിംസ് (AIMS) എന്ന മൊബൈൽ ആപ്പിളിക്കേഷനിലൂടെയും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നതിനായി കർഷകർ എയിംസ് പോർട്ടലിലെ രജിസ്ട്രേഷൻ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കർഷകർ ആദ്യം കർഷക രജിസ്ട്രേഷൻ ,എയിംസ് വെബ് പോർട്ടലിലൂടെ നടത്തി രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സംഘടിപ്പിച്ച ശേഷം നഷ്ടപരിഹാരത്തിനായി അപേക്ഷിക്കണം.

ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കർഷകർ ആധാർ നമ്പർ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, കൃഷി സ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ കൃത്യമായി സൈറ്റിൽ രേഖപ്പെടുത്തണം. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറും പാസ്‌വേഡും ഭാവിയിലെ എല്ലാ നടപടികൾക്കായും സൂക്ഷിച്ച് വയ്ക്കേണ്ടതാണ്.

കാർഷിക വിളകൾ സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുർ ചെയ്തിട്ടുള്ള കർഷകർ കൃഷി നാശം സംഭവിച്ച് 15 ദിവസത്തിനകം പോർട്ടലിലൂടെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കേണ്ടതാണ് . വിളകൾ ഇൻഷുറൻസ് ചെയ്തിട്ടില്ലാത്ത കർഷകർ കൃഷി നാശനഷ്ടമുണ്ടായി 10 ദിവസത്തിനകം എയിംസ് പോർട്ടലിലൂടെ അപേക്ഷിക്കേണ്ടതാണ് . എയിംസ് വെബ് പോർട്ടലിൽ കർഷകർക്ക് സ്വന്തമായോ, അക്ഷയകേന്ദ്രങ്ങൾ മുഖേനയോ ,കോമൺ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലൂടെയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതുസംബന്ധിച്ച സംശയങ്ങൾക്ക് സമീപത്തെ കൃഷിഭവനുമായോ 1800- 425- 1661 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ

ഫാം ഇൻഫർമേഷൻ ബ്യൂറോ

Candidates seeking admission to BSc. (Hons.) Agriculture,BSc. (Hons.) Forestry,BSc. (Hons.) Co-operation & Banking,BSc. ...
04/06/2021

Candidates seeking admission to BSc. (Hons.) Agriculture,BSc. (Hons.) Forestry,BSc. (Hons.) Co-operation & Banking,BSc. (Hons.) Climate change & Environmental Science and B.Tech (Bio-Technology) degree programmes (4 year duration) offered by Kerala Agricultural University need to apply online for KEAM through the website of the Commissioner for Entrance Examinations (CEE)(link is external) from 1st June 2021 to 21st June 2021, 5.00 pm. Such candidates should compulsorily appear for and qualify in the National Eligibility-cum-Entrance Test-Under Graduate (NEET UG) 2021, conducted by the National Testing Agency (NTA).

For informations visit ;
www.kau.in (KAU)
www.cee.kerala.gov.in ( KEAM)

December 23ദേശീയ കർഷക ദിനംഅന്നം നൽകുന്ന കർഷകരോടൊപ്പംകേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന കർഷക സമൂഹ...
23/12/2020

December 23
ദേശീയ കർഷക ദിനം
അന്നം നൽകുന്ന കർഷകരോടൊപ്പം
കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന കർഷക സമൂഹത്തിന് ഐക്യദാർഢ്യം

Estrella Tercera 🎅
20/12/2020

Estrella Tercera 🎅

The Indian Council of Agricultural Research had decided to celebrate the birthday (3 December) of the first Indian union...
03/12/2020

The Indian Council of Agricultural Research had decided to celebrate the birthday (3 December) of the first Indian union agriculture minister (1946) and the first President of Independent India, Bharat Ratna, Dr. Rajendra Prasad as Agricultural Education Day in India.

👉By this initiative, the ICAR aims to develop interest in agriculture and allied sciences among the school and college students and to choose 'agriculture' as their professional & research career or engage themselves in farming as agrientrepreneurs.

സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴസുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു..📣📣📣📣
21/11/2020

സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴസുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു..📣📣📣📣

COVID 19 ന്റെ പശ്ചാത്തലത്തിൽ,  വളരെ വൈകി ആണെങ്കിലും _*സ്റ്റുഡന്റ്‌സ് യൂണിയൻ 2018-19, PRATHVA* ,  മാഗസിൻ ഓൺലൈൻ ആയി പുറത്ത...
20/11/2020

COVID 19 ന്റെ പശ്ചാത്തലത്തിൽ, വളരെ വൈകി ആണെങ്കിലും _*സ്റ്റുഡന്റ്‌സ് യൂണിയൻ 2018-19, PRATHVA* , മാഗസിൻ ഓൺലൈൻ ആയി പുറത്തിറക്കിയിരിക്കുകയാണ്..

ഒരുപാട് നാളത്തെ, ഒരുപാട് പേരുടെ കഷ്ടപ്പാടിന് ഒടുവിൽ *HASHTAG* ഇന്ന് ഇവിടെ പ്രകാശനം ചെയ്യപ്പെടുമ്പോൾ, കൂടുതൽ ഉയർച്ചകൾ കീഴടക്കാനുള്ള ഒരു ചുവടുവെപ്പായി ഈ ദിനവും ചരിത്രത്തിൽ കുറിക്കപ്പെടും..

മൂന്നു വർഷത്തെ കാത്തിരിപ്പിനുശേഷം ആണെങ്കിലും ഈ കൊറോണക്കാലത്ത് പ്രത്യാശ ഉയർത്തിക്കൊണ്ട് ഹാഷ്ടാഗ് മാറ്റങ്ങളുടെ തുടക്കം ആവട്ടെ എന്നാഗ്രഹിക്കുന്നു..

കൂടെ നിന്ന് നിർദ്ദേശങ്ങൾ നൽകിയവരേയും സഹായിച്ചവരെയും ഓർക്കുന്നതോടൊപ്പം
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ..

എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് വരുമോ എന്നറിയില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം

https://online.pubhtml5.com/xsqq/fzdo/

Soumya Unnikrishnan
Student Editor
STUDENTS' UNION 2018-19

*COLLEGE OF AGRICULTURE, AMBALAVAYAL, WAYANAD.**FIRST COLLEGE MAGAZINE RELEASE*✨📖📖📖✨With immense pleasure we would like ...
20/11/2020

*COLLEGE OF AGRICULTURE, AMBALAVAYAL, WAYANAD.*

*FIRST COLLEGE MAGAZINE RELEASE*
✨📖📖📖✨

With immense pleasure we would like to announce the release of our first College Magazine 2018-19 *"HASHTAG"*
By Maneesh K C
Scriptwriter (Happy Wedding)

Due to the COVID 19 scenario, the Students' Union 2018-19 Prathva , has come up with an online magazine scheduled to be released on
*20 November 2020 ; 5:00pm* via Google Meet platform.

We whole heartedly invite you to this auspicious ceremony. Kindly shower your blessings and esteem presence with us tomorrow.

💌💌💌💌💌

📣📣📣📣📣📣Notification ----------B.Sc. (Hons.) Agriculture Admission 2020 - State Agriculture Award Winner Category⭕ കാര്‍ഷി...
13/11/2020

📣📣📣📣📣📣

Notification
----------
B.Sc. (Hons.) Agriculture Admission 2020 - State Agriculture Award Winner Category

⭕ കാര്‍ഷിക മേഖലയില്‍ കഴിവു തെളിയിച്ച് സംസ്ഥാന തലത്തില്‍ കര്‍ഷക അവാര്‍ഡ്
നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സര്‍വ്വകലാശാലയില്‍ പ്രവേശനം ⭕

Applications are invited from eligible candidates for admission to B Sc (Hons.) Agriculture under State Agriculture Award Winner Category for the academic year 2020 - 21. Candidates should have passed higher secondary/equivalent with 50% marks in Physics, Chemistry and Biology and should have included in the rank list published by Entrance Commissioner, Kerala for Medical and Allied courses. Interested candidates are requested to send the application form(published here) along with DD and other documents mentioned in the announcement to the Registrar, Kerala Agricultural University, KAU P.O., Thrissur - 680656 on or before 30.11.2020. Candidates are requested to read the notification published here in detail before applying.

http://education.kau.in/academic-notifications/13312

Fri, 13/11/2020 - 11:54am -- DirectorAcademic Date of Notification: Friday, November 13, 2020Programme: B.Sc. (Hons.) AgricultureApplications are invited from eligible candidates for admission to B Sc (Hons.) Agriculture under State Agriculture Award Winner Category for the academic year 2020 - 21...

Address

AMBALAVAYAL
Wayanad
673593

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when College of Agriculture Ambalavayal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to College of Agriculture Ambalavayal:

Share