Naga Sairanthri

Naga Sairanthri ഈ ലോകം മുഴുവൻ എന്റേത്

06/26/2025

ഗുരു നാഗ സൈരന്ത്രി ദേവിയുടെയും എന്റെ ഭക്തന്റെയും ധാന ധർമ്മം 🙌 Naga Sairanthri

നമുക്ക് വളരെ വളരെ വളരെ ഗൗരവം ഉള്ള ഒരു കാര്യം ചെയ്യാം 🥰🥰🥰🙏🙏🙏♥️♥️♥️ഗുരു നാഗ ദേവിയുടെ ഭക്ത ജനങ്ങളായ നിങ്ങൾ ഓരോ വ്യക്തികളും ...
06/26/2025

നമുക്ക് വളരെ വളരെ വളരെ ഗൗരവം ഉള്ള ഒരു കാര്യം ചെയ്യാം
🥰🥰🥰
🙏🙏🙏
♥️♥️♥️

ഗുരു നാഗ ദേവിയുടെ ഭക്ത ജനങ്ങളായ നിങ്ങൾ ഓരോ വ്യക്തികളും നാഗ ദേവിയുടെ 7558875593 ഈ നമ്പറിലേക്കു എത്ര രൂപ അതായത് അക്കങ്ങൾ എഴുതി തരാൻ ആണ് കഴിയുന്നത്
ആ അക്കങ്ങൾ എഴുതി ഇടുക.
ധാന ധർമം ചെയ്യുക സേവനം ചെയ്യുക.
Bank അകൗണ്ടിൽ കുറച്ചു അക്കങ്ങൾ മാത്രമേ ഉള്ളുവെങ്കിലും അത് ഇട്ടോളൂ. ഇനി അക്കങ്ങൾ ഒന്നും ഇല്ലെങ്കിലും ആഗ്രഹം എങ്കിലും എഴുതി
ഇടുക
അതായതു എനിക്ക് ഇത്രയും അക്കങ്ങൾ തരണം എന്നുണ്ട് എന്നാൽ ഇതേ ഉള്ളു എന്ന് എഴുതി എങ്കിലും ഇടുക.
അപ്പോൾ തുടക്കം കുറിക്കുക. ആർക്കും പങ്കെടുക്കാം.

ഗുലോക ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവി Naga Sairanthri

പ്രിയ സഹോദരാ ആദരാഞ്ജലികൾ 💔😥😢💐💐
03/14/2025

പ്രിയ സഹോദരാ ആദരാഞ്ജലികൾ 💔😥😢💐💐

02/12/2025

ഗുരു നാഗ സൈരന്ത്രി ദേവിയുടെ ദേവ ലോകത്തെ ഭക്തർ 🙌 Naga Sairanthri


അതെ സൂര്യ തേജസായി ജന ഹൃദയങ്ങളിൽ ഉദിച്ചു തന്നെ നിൽക്കും ബോച്ചെ,ആണും പെണ്ണുംകെട്ട വേട്ട പട്ടികൾ കുരക്കട്ടെ, ബോച്ച തന്നെ ഹി...
01/09/2025

അതെ സൂര്യ തേജസായി ജന ഹൃദയങ്ങളിൽ ഉദിച്ചു തന്നെ നിൽക്കും ബോച്ചെ,
ആണും പെണ്ണുംകെട്ട വേട്ട പട്ടികൾ കുരക്കട്ടെ, ബോച്ച തന്നെ ഹിറോ,
പറയേണ്ട സമയത്ത് തന്നെ പറയേണ്ടത് തന്നെ പറഞ്ഞു..👌

ചില ചാവാലി പട്ടികളും പാവാട തുങ്ങികളും
ചില വർഗീയ വിഷം തുപ്പി നാടിനെ നശിപ്പിക്കാൻ നടക്കുന്ന യുറ്റുബോളികളും അങ്ങയുടെ രക്തത്തിനായി മുറവിളി കൂട്ടുമ്പോൾ അങ്ങ് രണ്ട് പുടയെങ്കിലും പറച്ചു നൽകി അവരെ സന്തോഷിപ്പിക്കണം
ഏത് കിങ്ങിണി മുല്ലയായാലും അതിൽ നിന്ന് വരുന്ന വാസന ദുർഗന്ധമായാൽ സമൂഹം മുക്ക് പൊത്തിപിടിച്ചു തുപ്പി മുന്നോട്ട് നടക്കും അത്രയേ ഇവിഷയത്തെ പറ്റിയും കാണുന്നുള്ളൂ.. 🤗

റിയൽ ഹിറോ ബോച്ചേ
എന്നും എക്കാലവും ആയുസ്സുള്ള കാലം വരെ അങ്ങ് തന്നെയാണ് കേരളത്തിലെ പാവപ്പെട്ടവരുടെ ഏക ആശ്വാസം
Boby Chemmanur ❤️



01/01/2025

എന്നോടുള്ള ഭക്തി കൊണ്ട് സൈരന്ത്രി ദേശത്ത് എത്തിയ എന്റെ അരുമ ശിഷ്യന്മാർക്ക് ഗുരു നാഗ സൈരന്ത്രി ദേവിയുടെ ദാനധർമ്മം 💸💰 🙌 Naga Sairanthri

01/01/2025

എന്നെ സ്നേഹിച്ചവരോടും സ്നേഹം അഭിനയിച്ചവരോടും വെറുത്തവരോടും ഇഷ്ടപ്പെട്ടവരോടും സന്തോഷം തന്നവരോടും ദുഃഖം തന്നവരോടും ചിരിപ്പിച്ചവരോടും കരയിച്ചവരോടും പിണങ്ങിയവരോടും ഇണങ്ങിയവരോടും പ്രതിസന്ധികളിൽ എന്റെ കൂടെ തണലായി നിന്ന പ്രിയപ്പെട്ടവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🥰
എന്നും എപ്പോഴും സ്നേഹം മാത്രം ❤️
Happy New Year dear all 😊 Naga Sairanthri

12/28/2024

ഒരാൾ തന്റെ ഉള്ളിലുള്ള ദൈവ വിശ്വാസത്താൽ അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് നടന്ന് പോകുന്നു അവിടെ പോയി അയ്യപ്പനെ കണ്ട് മല ചവിട്ടുന്ന സമയത്ത് മനസ്സില്‍ സ്വയം വന്നു നിറയുന്ന ആനന്ദത്തിന് അളവില്ല , പക്ഷെ സ്വാമിയുടെ കൂടെ നടന്ന പട്ടി തനിക്ക് അന്നം തന്ന മുന്നിൽ കാണുന്ന ദൈവത്തിനെ അനുഗമിച്ചു കൂടെ നടന്നു പോവുന്നു അത്രേ ഉള്ളൂ 🙌 Naga Sairanthri

12/25/2024

അസർബൈജാൻ യാത്രാവിമാനം കസാഖ്സ്താനിൽ തകർന്നു വീണതല്ല വെടിവെച്ചിട്ടതാണ് , 67 പേരിൽ 40 പേര് മരണപ്പെട്ടു
The Azerbaijan passenger plane did not crash in Kazakhstan by itself, but was shot down by a gun.

12/24/2024

ഗുരു നാഗ സൈരന്ത്രി ദേവിയുടെ അടുക്കൽ ബാബു കണ്ണങ്കര തന്റെ സ്വന്തം പ്രസ്സിൽ അച്ചടിച്ച ഗ്രന്ഥങ്ങളുമായി വന്നപ്പോൾ, ഇതിൽ ഉള്ള ഓരോരോ വചനങ്ങളും നിങ്ങളായ ഓരോരുത്തർ എന്നെ കൊണ്ട് എഴുതി കമന്റുകൾ ഇട്ട മഹത് വചനങ്ങളാണ് , അത് നാളെ ഞാൻ പോസ്റ്റ്‌ ചെയ്യും ❤️🙏. Naga Sairanthri

മതമേതായാലും മനുഷ്യരെ മനുഷ്യരായി കാണുന്ന എല്ലാവരും ആഘോഷങ്ങൾ എല്ലാം ഒത്തൊരുമിച്ച് ആഘോഷിക്കപ്പെടേണ്ടതാണ്, പ്രത്യേകിച്ച് വർഗ...
12/22/2024

മതമേതായാലും മനുഷ്യരെ മനുഷ്യരായി കാണുന്ന എല്ലാവരും ആഘോഷങ്ങൾ എല്ലാം ഒത്തൊരുമിച്ച് ആഘോഷിക്കപ്പെടേണ്ടതാണ്, പ്രത്യേകിച്ച് വർഗീയ കോമരങ്ങളെ കണ്ടം വഴി ഓടിക്കുന്ന മ്മടെ ഈ കേരളത്തിൽ ക്രിസ്തുമസും, ഈദും, ഓണവും ഏതൊരു മതത്തിന്റെയും ആഘോഷങ്ങൾ ഏതാവട്ടെ എല്ലാം ഒരുമിച്ച് ആഘോഷിച്ച ചരിത്രമേ കേരളത്തിൽ ഉണ്ടായിട്ടുള്ളൂ, അതിൽ ഒരു കാൽ കൊണ്ട് , 2 കാലുകളുടെ സപ്പോർട്ട് കൊണ്ട് മാത്രം കേന്ദ്രഭരണത്തിൽ കയറിയ പച്ചക്ക് വർഗീയതകൾ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ വർഗീയ ശക്തികളുടെ കൈകൾ കടത്താൻ മ്മൾ അനുവദിക്കരുത് 🙏.

വർഗീതയെ വളർത്തുവാനല്ല,
മത സൗഹാർദ്ദങ്ങൾ
ഊട്ടിയുറപ്പിക്കുന്നതിനാടോ മത സൗഹാർദ്ദ
ആഘോഷങ്ങൾ എന്ന് പറയുക.
ജാതിക്കും മതത്തിനും അതീതമായി
ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എല്ലാവർക്കും എന്റെ അഡ്വാൻസ് ക്രിസ്തുമസ് ആശംസകൾ ✝️🕉️☪️🎅🎄🌲🎁 Naga Sairanthri ❤️❤️
Sandeep.G.Varier മനുഷ്യ നിങ്ങ പൊളിച്ചു ട്ടോ ഒന്നും പറയാനില്ല " എന്റെ ഹൃദയത്തിൽ നിന്നൊരായിരം സല്യൂട്ട് 🫡.

Address

University District, WA

Alerts

Be the first to know and let us send you an email when Naga Sairanthri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Naga Sairanthri:

Share